കുരിശുംമൂട്: മറ്റത്തിൽ എം. ടി ജോസഫ് (കുഞ്ഞൂട്ടി, 74) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി ജോസഫ്. മക്കൾ: നിഷ, നിഖിൽ. മരുമകൻ: മോൻസി. സംസ്ക്കാരം ഇന്ന് 3 ന് പറേൽ സെന്റ് മേരീസ് പള്ളിയിൽ.