kob-narayan-jpg

പുളിക്കൽ കവല: പെരുമ്പ്രായിൽ (കോത്തല തടത്തിൽ) കെ.കെ.നാരായണൻ (94,കുന്നിക്കൻ ) നിര്യാതനായി . എസ്.എൻ.ഡി.പി കാനം ശാഖാ പ്രസിഡന്റ്, ആദ്യകാല കമ്യുണിസ്റ്റ് പാർട്ടിയുടെയും സിഐടിയുന്റെയും പ്രവർത്തകൻ ആയിരുന്നു. സിഐടിയു ജില്ലാകമ്മറ്റി അംഗം, ചങ്ങനാശ്ശേരി ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ലീലാമ്മ കാനം പെരുമ്പ്രായിൽ കുടുംബാംഗമാണ്. മക്കൾ: മോഹനൻ (ഡൽഹി) ഗിരിജ, ലളിത. മരുമക്കൾ: സുധ, രവി, ഉണ്ണികൃഷ്ണൻ. സംസ്‌ക്കാരം ഇന്ന് 3 ന് വീട്ടുവളപ്പിൽ.