മാമ്മൂട്: മുതലപ്ര പടിഞ്ഞാറേതിൽ വി.ആർ ചെല്ലപ്പൻ (63) നിര്യാതനായി. പി.ആർ.ഡി.എസ് മുതലപ്ര ശാഖാ പൂജാരിയായിരുന്നു. സംസ്‌ക്കാരം ഇന്ന് 2 പി.ആർ.ഡി.എസ് മുതലപ്ര ശാഖാ ശ്മശാനത്തിൽ. ഭാര്യ: അമ്മിണിക്കുട്ടി, മക്കൾ: നിഷ, ഷിജോകുമാർ മരുമക്കൾ: നിഖിൽ, അശ്വതി.