തൂക്കുപാലം: നെടുംകണ്ടംമേക്കണ്ണയിൽ പരേതനായ കുമാരന്റെ ഭാര്യ ശോശാമ്മ 105 (റിട്ടേ. ലേബർ ഓഫീസ് ജീവനക്കാരി ) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ജാനകി, കുട്ടപ്പൻ, ലീല, സുജ, പരേതനായ കലാരാജൻ )സംഗീത സംവിധായകൻ), പരേതനായ തോമസ്. മരുമക്കൾ: റോസമ്മ, രാഘവൻ, അമ്മിണി, രാജമ്മ, കുട്ടപ്പൻ, ജ്ഞാനകുമാർ.