തൂക്കുപാലം: രാമക്കൽമെട്ട് ചെല്ലംകുളം ജോസഫ് (69) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജെസ്സി തോവാളപ്പടി കാണിച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ജെസ്റ്റിൻ, ജൈസൻ.