രാമപുരം: തൈരംചേരിൽ സെബാസ്റ്റ്യൻ (കുട്ടപ്പൻ 73) നിര്യാതനായി. സംസ്‌ക്കാരം നാളെ 2 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ. ഭാര്യ: ക്ലാരമ്മ കുടമാളൂർ ആലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ബിൻസി, ബിനോയി, ബൈജു. മരുമക്കൾ: ജോയി കല്ലുവെട്ടിയേൽ കടനാട്, ആനി, സിനി.