മീനച്ചിൽ : ചെറിയകുമരകത്ത് ജേക്കബ് (70) നിര്യാതനായി. സംസ്കാരം ഇന്ന് 9 ന് മരുമകൻ ഷാജി കിഴക്കേവീട്ടിൽ കണ്ണമാലിയുടെ ഭവനത്തിൽ ആരംഭിച്ച് എറണാകുളം കണ്ണമാലി സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരി മാങ്കുളം പുത്തൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ജോഷി. മരുമക്കൾ: ഷാജി കിഴക്കേവീട്ടിൽ കണ്ണമാലി, ജാസ്മിൻ പാലത്താനത്ത് മീനച്ചിൽ.