മോനിപ്പള്ളി: പുല്ലുകളത്തിൽ (അക്ഷയ) നാരായണൻ നായർ (79) നിര്യാതനായി. ഭാര്യ: ലക്ഷ്മി മുത്തോലപുരം മറ്റപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബാബു, രാജു, മനോജ്. മരുമക്കൾ: ഇന്ദിര, രജനി, ബിന്ദു. സംസ്ക്കാരം ഇന്ന് 10.30 ന് വീട്ടുവളപ്പിൽ.