kob-raju-jpg

വാകത്താനം: കുന്നത്ത് രാജു സി. കെ (49, ഓട്ടോ തൊഴിലാളി) നിര്യാതനായി. ഭാര്യ: ബിന്ദു രാജു കോഴികണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: വർഷ (എസ്. എം. ഇ, പുതുപ്പള്ളി, വിദ്യാർത്ഥി), വൃന്ദ, ഹർഷ (ഇരുവരുംമൗണ്ട് കാർമ്മൽ കോട്ടയം, വിദ്യാർത്ഥികൾ). സംസ്ക്കാരം ഇന്ന് 3 ന് വീട്ടിവളപ്പിൽ.