മാൻവെട്ടം: കടുങ്ങാപ്പള്ളിൽ ജോസഫ് ഔസേപ്പിന്റെ ഭാര്യ ഏലിയാമ്മ (68) നിര്യാതയായി. ഏറ്റുമാനൂർ കാക്കുത്തുനായിൽ കുടുംബാംഗമാണ്. മക്കൾ: മനോജ്, ജോമോൻ, ജോജോ. മരുമക്കൾ: ഷേർളി, ജിഷ. സംസ്ക്കാരം ഇന്ന് 9 ന് മാൻവെട്ടം സെന്റ് ജോർജ് ദേവാലയത്തിൽ.