madhu

കോട്ടയം: കാരാപ്പുഴ പുളിമൂട്ടിൽ പരാതനായ കുട്ടപ്പന്റെ മകൻ മധു (53) നിര്യാതനായി. ഭാര്യ: തങ്കമണി പേരൂർ നടയ്ക്കൽ കുടുംബാംഗം. മക്കൾ: ശ്രീമോൾ, ശ്രുതി (കാരാപ്പുഴ ഗവ.ഹയർസെക്കൻഡറി സ്കൂൾ അദ്ധ്യാപിക). മരുമക്കൾ: വിനോദ് (ഷാർജ), ഗോകുൽ (എം.ജി.എഫ് ഹുണ്ടായ് ഷോറും, കോട്ടയം). സംസ്കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.