മാന്തുരുത്തി: വെട്ടിക്കാലായിൽ പരേതനായ ഈശോയുടെ മകൻ പാസ്റ്റർ ജോർജ് ഈശോ (63) നിര്യാതനായി. സംസ്‌ക്കാരംനാളെ ഒന്നിന് ന് മല്ലപ്പള്ളി കജഇ കറുകച്ചാൽ സെൻട്രൽ ചെങ്കൽ സെമിത്തേരിയിൽ. ഭാര്യ: തങ്കമ്മ കരോപ്പട ആലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജോയ്‌സ്, ജിനു (ബാംഗ്ലൂർ).