പള്ളിക്കത്തോട്: വളോത്യാമല അമ്മിണിച്ചേരി ഭാഗം കണ്ണമല പരേതനായ കൃഷ്ണൻ ആചാരിയുടെ ഭാര്യ പത്മാക്ഷി (82) നിര്യാതയായി. കൊങ്ങാണ്ടൂർ വടക്കേമുറിയിൽ കുടുംബാംഗമാണ്. മകൻ: കൃഷ്ണകുമാർ. മരുമകൻ: ഗീത. സംസ്ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.