kob-a-g-raveendran-56-jp

വയലാ; അട്ടയ്ക്കാട്ട് എ ജി രവീന്ദ്രൻ(56) നിര്യാതനായി സംസ്‌ക്കാരം ഇന്ന് 2 ന് ചറ്റടി ശ്മശാനത്തിൽ. ഭാര്യ: സുഷമ വയലാ ഒട്ടപ്പാടം കുടുംബാംഗമാണ്. മക്കൾ: അമൃത (സ്റ്റാഫ്‌നേഴ്‌സ് കോട്ടയം മെഡിക്കൽകോളേജ്), അമൽ, രവീന്ദ്രൻ. മരുമകൻ: വിമൽ ജി ദീപക് (മിൽമ പട്ടണക്കാട്).