വൈക്കം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മത്സ്യതൊഴിലാളി ഫെഡറേഷൻ സി.ഐ.ടി.യു കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 5ന് രാവിലെ 10ന് വൈക്കം ഫിഷറീസ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തും. സമരം സംസ്ഥാന ജനറൽ സെക്രട്ടറി പി.വി.ചിത്തരഞ്ജൻ ഉദ്ഘാടനം ചെയ്യും.