പാതാമ്പുഴ : എസ്.എൻ.ഡി.പി യോഗം 5951-ാം നമ്പർ പാതാമ്പുഴ ശാഖ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും ഞായറാഴ്ച 10.30 ന് ശാഖാ ഹാളിൽ നടക്കും. മീനച്ചിൽ യൂണിയൻ കമ്മിറ്റിയംഗം ഉല്ലാസ് മതിയത്ത് ഉദ്ഘാടനം ചെയ്യും. വനിതാസംഘം യൂണിയൻ ചെയർപേഴ്‌സൺ മിനർവാ മോഹൻ അദ്ധ്യക്ഷത വഹിക്കും. വനിതാസംഘം യൂണിയൻ കൺവീനർ സോളി ഷാജി തലനാട് മുഖ്യപ്രഭാഷണം നടത്തും.