പുളിങ്കുന്ന് : കുരീത്തറ കെ.എം.വർഗീസിന്റെ ഭാര്യ മറിയാമ്മ (കുഞ്ഞമ്മ-70) നിര്യാതയായി. തെക്കേക്കര കൈതക്കളം വേങ്ങാശ്ശേരി കുടുംബാംഗമാണ്. മക്കൾ : എഡിസൺ,ഫാ. ജോസഫ് വർഗീസ് കുരീത്തറ സി.എം.ഐ, ജെയിംസ്,ജൂലി,റോസമ്മ,ജോമോൻ. മരുമക്കൾ: പ്രിൻസി,ജോജോ,ലിഷ,ജോജോ, ജൂണിയ. സംസ്‌കാരം നാളെ 2.30 ന് പുളിങ്കുന്ന് സെന്റ്.മേരീസ് ഫൊറോന പള്ളിയിൽ.