ചങ്ങനാശേരി : പുഴവാത് എം.സി ജയിംസ് (68) ന്യൂജേഴ്‌സിയിൺ നിര്യാതനായി. ഭാര്യ : റോസമ്മ ചങ്ങനാശേരി പാലാത്ര കുടുംബാംഗം. മക്കൾ : ലിയോൺ, ക്രിസ്, എയ്ഞ്ചല. മരുക്കൾ: ക്രിസ്റ്റീന, സുമി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് ന്യൂജെഴ്‌സി എലിസബത്ത് അവന്യൂ സോമർസെറ്റ് സെന്റ്തോമസ് സീറോമലബാർ ഫൊറാനപള്ളിയിൽ.