
മണർകാട് : കണിയാംപറമ്പിലായ കടുവാക്കുഴിയിൽ കെ.വി വർഗീസ് (കുഞ്ഞൂഞ്ഞ് 88) നിര്യാതനായി. ഭാര്യ: നട്ടാശേരി തറയിൽ ശോശാമ്മ. മക്കൾ : കുഞ്ഞമ്മ, മോളി, സൂസി, ജിജി, മിനി. മരുമക്കൾ : പാമ്പാടി ഒറ്റപ്ലാക്കൽ ജോർജ്കുട്ടി, കൊച്ചി പണ്ടാരപറമ്പിൽ ഇമ്മാനുവേൽ, സൗത്ത് പാമ്പാടി വിലങ്ങുപാറയ്ക്കൽ മത്തായി, സൗത്ത് പാമ്പാടി കുന്നേറ്റുകരയിൽ ബെന്നിച്ചൻ. സംസ്‌കാരം ഇന്ന് 2 ന് സെന്റ് മേരീസ് കത്തീഡ്രലിൽ.