നെടുംകുന്നം: ഓതറ (ആഴാഞ്ചിറ) ജോസ് കുഞ്ഞുജോൺ (91) നിര്യാതനായി. ഭാര്യ: ലില്ലികുട്ടി ചങ്ങനാശ്ശേരി മഠത്തിപറമ്പിൽ കുടുംബാംഗമാണ്. മക്കൾ; രഞ്ചു ജോസ്, രമ്യ പ്രവീൺ, റോണി ജോസ്. മരുമക്കൾ: പ്രവീൺ ദേവസ്യ, ടിന്റു തോമസ്. സംസ്ക്കാരം നാളെ 11 ന് നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫോറോനപള്ളിയിൽ.