kob-vargees

തോട്ടയ്ക്കാട് : എഴുവന്താനം പ്ലാച്ചേരിൽ വീട്ടിൽ പി.എം. വർഗീസ് (സി.പി.എം മുൻ ബ്രാഞ്ച് അംഗം) നിര്യാതനായി. സംസ്‌ക്കാരം നാളെ 12ന് എഴുവന്താനം സെന്റ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ : മറിയം വർഗീസ് പുഞ്ചവയൽ പള്ളിക്കാല കുടുംബാംഗമാണ്. മക്കൾ: ലൈസാമ്മ, ജോർജ്കുട്ടി, മിനി ഷാജി (സി.പി.എം വട്ടോലി ബ്രാഞ്ച് അംഗം). മരുമക്കൾ: തങ്കപ്പൻ വെള്ളികുന്ന്, സന്ധ്യ കുറിച്ചി, ഷാജി കൊച്ചാലുങ്കൽ തോട്ടക്ക്കാട് (സി.പി.എം വട്ടോലി ബ്രാഞ്ച് അംഗം).