കറുകച്ചാൽ: ഗ്രാമപഞ്ചായത്തിൽ ക്ഷേമ പെൻഷൻ വാങ്ങിവരുന്ന ഗുണഭോക്താക്കൾക്ക് മസ്റ്ററിംഗ് നടത്തുന്നു. ഇന്ന് രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ നാല്, അഞ്ച്, ആറ് വാർഡുകൾക്ക് പഴയ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മസ്റ്ററിംഗ് നടക്കും.