kob-gopalan-nair

കുന്നോന്നി: കാരക്കാട്ട് കെ.പി. ഗോപാലൻ നായർ (83) നിര്യാതനായി.. മക്കൾ: ഷൈല ജി. നായർ (പ്രിൻസിപ്പൽ, എസ്.എം.വി. സ്‌കൂൾ പൂഞ്ഞാർ), സബിത ജി. നായർ, സന്ധ്യ ജി. നായർ (അദ്ധ്യാപിക, എസ്.എം.വി. സ്‌കൂൾ പൂഞ്ഞാർ), സരിത ജി. നായർ (അദ്ധ്യാപിക, എൻ.എസ്.എസ്. സ്‌കൂൾ പാണാവള്ളി), സനിത ജി. നായർ. മരുമക്കൾ: രാധാകൃഷ്ണൻ നായർ ചേന്നാട്, രവികുമാർ കുമളി, രാധാകൃഷ്ണൻ നായർ (ഹൗസിങ് ബോർഡ്) രാമപുരം, ശ്യാംകുമാർ കോതനല്ലൂർ, രാജീവ് ഇളംകാട്. സംസ്‌ക്കാരം നടത്തി.