പായിപ്പാട്: വലിയവീട്ടിൽ ജനാബ് ഹാജി സി.പി ഇബ്രാഹിം റാവുത്തർ നിര്യാതനായി (86) പായിപ്പാട് മുസ്ലിം പുത്തൻ പള്ളി ജമാഅത്ത് പ്രസിഡണ്ട്, മുസ്ലിം സർവീസസ് ചെയർമാൻ, ചുങ്കത്തിൽ കുടുംബസം ഗമം രക്ഷാധികാരി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കബറടക്കം ഇന്ന് 9 ന് പായിപ്പാട് മുസ്ലിം പുത്തൻ പള്ളി ഖബർസ്ഥാനിൽ. മക്കൾ: റാസി ഇബ്രാഹിം(അബുദാബി), ജാസ്മി, ഷെർലി, റോഷി, ഹസീന, സജീന, സബാന, ഹബ്‌സാന. മരുമക്കൾ: ബനാസിർ റാസി, നാസറുദ്ദീൻ, ജലീൽ, സലാമുദ്ദീൻ, റഷാദ്, കബീർ, സലീം പയ്യമ്പള്ളിൽ, നിസ്സാർ.