കങ്ങഴ: പത്തനാട് ശ്രീമഹാപരാശക്തിഭദ്രവിളക്ക് കർമസ്ഥാനത്ത് നാളെ നവഗ്രഹ ഉദിഷ്ടകാര്യസിദ്ധി ഉടമ്പടി പ്രാർത്ഥനയും മഹാപ്രസാദമൂട്ടും നടക്കും. മഠാധിപതി ആചാര്യ മധുദേവാനന്ദസ്വാമി മുഖ്യകാർമികത്വം വഹിക്കും.