കുമരകം: നസ്രത്തുപള്ളി റോഡിൽ ഇന്നലെ ആരംഭിച്ച ടാറിംഗ് (ബി.എം. & ബി.സി) ജോലികൾ പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി.എൻജിനീയർ അറിയിച്ചു.