ചങ്ങനാശ്ശേരി: പായിപ്പാട് നെടുംപറമ്പിൽ ത്രേസ്യാമ്മ തോമസ് (90) നിര്യാതയായി. മക്കൾ; റോസിലി, മത്തായിച്ചൻ, ദേവസ്യാച്ചൻ, ജോണി, ബിനോയി. മരുമക്കൾ: ലില്ലിക്കുട്ടി, ലിസമ്മ, അനിത. ലിസി. സംസ്ക്കാരം ഇന്ന് 3 ന് പായിപ്പാട് ലൂർദ്മാതാ പള്ളിയിൽ.