ഇത്തിത്താനം: മണത്തുരുത്തിൽ എം. സി. കുര്യൻ (85) നിര്യാതനായി. ഭാര്യ: സൂസമ്മ പാമ്പാടി നീലിയാനിക്കലായ പാറയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ്, സുഭാഷ് (യു. കെ.), സന്തോഷ് (കാനഡ). മരുമക്കൾ: റാണി, ടെസി (യു.കെ), ബീന (കാനഡ). സംസ്ക്കാരം പിന്നീട്.