
കല്ലറ: വട്ടമറ്രത്തിൽ വി. കെ. സിറിയക്ക് (84) നിര്യാതനായി. ഭാര്യ: പരേതയായ മേരി പാലാ കാരാമയിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ ബേബി, സണ്ണി, സാബു (യു. എസ്. എ), ജോസ് (അലഹബാദ്), മിനി മാത്യു (യു. എസ്. എ), അലക്സ്, (വട്ടമറ്റത്തിൽ ടെക്സ്റ്രയിൽ, കല്ലറ), ഷിബു (വട്ടമറ്റത്തിൽ എന്റർപ്രൈസസ്, കല്ലറ). മരുമക്കൾ: ഷാജി, വിമല, റോസമ്മ, ഷേർളി, മാത്തുക്കുട്ടി, ഫീന, സിമി. സംസ്ക്കാരം നാളെ 3.30 ന് സെന്റ് തോമസ് പഴയ പള്ളിയിൽ.