കുറുമുളളൂർ: മൂഴിക്കുളങ്ങര പാറേട്ട് ചാക്കോച്ചൻ (83) നിര്യാതനായി. സംസ്‌ക്കാരം നാളെ 3 ചാമക്കാല സെന്റ് ജോൺസ് പള്ളിയിൽ. ഭാര്യ പരേതയായ മേരി കുറുമുള്ളൂർ ആട്ടേൽ കുടുംബാംഗമാണ്.
മക്കൾ: ഷേർളി, ബീനാ, റോയി ,ബിൻസി, റെജിമോൻ. മരുമക്കൾ: പരേതനായ ജോസ് എടത്തുംപറമ്പിൽ (വെമ്പള്ളി), ജിമ്മി മുരിക്കൻ (മുട്ടുചിറ), ബസ്സി നിരവത്ത് (മോനിപ്പള്ളി), ബിജി കേളചന്ദ്ര (ചിങ്ങവനം), ജീനാ വട്ടുകുളത്തേൽ (ഉഴവൂർ).