മൈലപ്ര: ചീങ്കൽത്തടം കാറ്റാടിയിൽ രാഘവൻ (97) നിര്യാതനായി. ഭാര്യ: പരേതയായ നാരായണിയമ്മ. മക്കൾ: അമ്മിണി, സോമരാജൻ, യശോദരൻ, ഓമന, വിക്രമൻ, ഇന്ദിര, സതി. മരുമക്കൾ: സോമരാജൻ, രത്‌നമ്മ, കല, ഓമന, പരേതരായ ആനന്ദൻ, സുധാകരൻ. സംസ്‌ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.