kob-v-k-parukuttiyamma-c

ചിറക്കടവ് സെന്റർ: ഗൗരീസദനത്തിൽ (വിലങ്ങുപാറ) പരേതനായ എ.എൻ.ഭാസ്‌കരമാരാരുടെ ഭാര്യ വി.കെ.പാറുക്കുട്ടിയമ്മ (91) നിര്യാതയായി. പൂഞ്ഞാർ പാതാമ്പുഴ വടക്കേപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: വി.ബി.സുരേഷ് ബാബു(റിട്ട.കെ.എസ്.ആർ.ടി.സി.), ഗീതാകുമാരി, സുമ, പരേതയായ ശ്യാമളകുമാരി. മരുമക്കൾ: ഷീല(പൂഞ്ഞാർ), രവി, ശശി(പാമ്പാടി). സംസ്‌ക്കാരം നടത്തി.