അരുവിക്കുഴി: പുകഴുരക്കൽ ദേവസ്യാ മോർക്കോസ് (കുഞ്ഞു കൊച്ച്, 63) നിര്യാതനായി. ഭാര്യ: ത്രേസ്യാമ്മ കൂടക്കല്ലിൽ കുടുംബാംഗമാണ്. മക്കൾ: സാബു, ഷാജി. മരുമകൾ: ജിനുമോൾ. സംസ്ക്കാരം ഇന്ന് 2 ന് അരുവിക്കുഴി ലൂർദ് മാതാ പള്ളിയിൽ.