തൃക്കൊടിത്താനം:ചാഞ്ഞോടി കളത്തിൽ കെ.ജെ.തോമസ്സി(അപ്പച്ചൻ) ന്റെ ഭാര്യ ത്രേസ്യാമ്മ (കുഞ്ഞമ്മ, 67) നിര്യാതയായി. പെരുന്ന പുളിക്കൽ കുടുംബാംഗം. സംസ്‌ക്കാരം നടത്തി. മക്കൾ: റീനാ, റജി. മരുമക്കൾ അച്ചൻകുഞ്ഞ് (ചേറ്റുകുഴി), റ്റിനു (ആശാരി പറമ്പിൽ).