പള്ളിക്കത്തോട്: എം. എൻ ഭാസ്‌കരന്റെ ( റിട്ട. ടെലഫോൺ സൂപ്പർവൈസർ) ഭാര്യ കെ.കെ രുഗ്മിണി ( 76) നിര്യാതയായി . മക്കൾ: ഡോ. സിനിലാൽ (യു. എസ്. എ), ഷൈനിമോൾ (അടൂർ) മരുമക്കൾ: ഡോ. രാജിനി നട്ടാശ്ശേരി, ഗിരീഷ് കുമാർ അടൂർ (പുനലൂർ പോളിടെക്‌നിക്ക് പ്രൊഫസർ). സംസ്‌ക്കാരം ഇന്ന് 2 ന്.