
പൂഞ്ഞാർ: മണിയംകുന്ന് പെരുമ്പള്ളിക്കൂന്നേൽ പരേതനായ പി.സി.ചാണ്ടിയുടെ ഭാര്യ ത്രേസ്യാമ്മ ചാണ്ടി (96) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3 ന് മണിയംകുന്ന് തിരുഹൃദയപള്ളിയിൽ പൂഞ്ഞാർ തകടിയേൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ പി.സി.മേരിക്കുട്ടി, പി.സി.ജോസ്, ഡോ.പി.സി.അലക്‌സ്, റവ.ഡോ.കുര്യൻ പെരുമ്പള്ളിക്കുന്നേൽ സി എം ഐ (പെറു), മാത്യു അലക്‌സ് (ബേബിച്ചൻ),ഗ്രേസമ്മ അലക്‌സ്, എൽസമ്മ അലക്‌സ്. മരുമക്കൾ: പരേതനായ വി.ഡി.വർഗീസ് വാളിപ്ലാക്കൽ(ഇടപ്പാടി), റ്റെസമ്മ മടുക്കക്കുഴി (കാഞ്ഞിരപ്പള്ളി), റ്റെസി പൈകട (ഇടപ്പാടി),മേഴ്‌സി പുളിന്താനം (ഇടമറ്റം), ജിമ്മിച്ചൻ പള്ളത്തുശേരി (ബാംഗ്‌ളൂർ),പോൾ ആലപ്പാട്ട്പാലത്തിങ്കൽ തൃശൂർ(ബാംഗളൂർ).