മുണ്ടക്കയം : ഭർത്താവ് മരിച്ചു നാലാം ദിവസം ഭാര്യയും മരിച്ചു. വണ്ടൻപതാൽ, കൊല്ലംപറമ്പിൽ പരേതനായ പി.വി ജോസഫിന്റെ ഭാര്യ അൽഫോൻസ (72, റിട്ട. അദ്ധ്യാപിക) ആണ് മരിച്ചത്. ഭർത്താവ് ജോസഫ് കഴിഞ്ഞ
ചൊവ്വാഴ്ച മരിച്ചു. വ്യാഴാഴ്ച ആയിരുന്നു സംസ്‌കാര ശുശ്രൂഷകൾ നടന്നത്. ഇതിനിടയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അൽഫോൻസ മരണ പെടുകയായിരുന്നു. സംസ്‌കാരം ഇന്ന് (ഞായർ) 2.30 ന് വണ്ടൻപതാൽ സെന്റ് പോൾസ് പള്ളിയിൽ. മക്കൾ : സിറിൽ (ഗ്ലോബൽ ടൂർസ് ആൻഡ് ട്രാവൽസ്), സിനി
(അദ്ധ്യാപിക എസ്.ച്ച്.എ ഹൈസ്‌ക്കൂൾ രാമക്കൽമേട്). മരുമക്കൾ : അന്നക്കുട്ടി (അൽഫീൻ പബ്ലിക് സ്‌കൂൾ കാഞ്ഞിരപ്പള്ളി), ഷിബു കുറ്റിക്കാട്ട് (അദ്ധ്യാപകൻ ജി.വി.എച്ച്.എസ്.എസ്, കാരടുക്ക).