kob-shaji

തൂക്കുപാലം ബ്ലോക്ക് നമ്പർ 200ൽ അശ്വതി ഭവൻ വീട്ടിൽ ഷാജി (52). സംസ്‌ക്കാരം നടത്തി. ഭാര്യ: സിന്ദു എഴുകുംവയൽ കോട്ടയിൽ കുടുംബാംഗമാണ്. മക്കൾ: മഞ്ചു,അഞ്ചു.