ഇടമറ്റം: വടക്കേൽ ചാക്കോച്ചൻ (86) നിര്യാതനായി. സംസ്‌കാരം ഇന്ന്4 ന് ഇടമറുക് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: മേരിക്കുട്ടി കണ്ണിമല മണിയാക്കുപാറ കുടുംബാംഗമാണ്. മക്കൾ. സണ്ണി, സജി, സാലസ്. മരുമക്കൾ: ബീനാ (കക്കൊഴായിൽ, തട്ടക്കുഴ), ആൻസി (തോണിക്കുഴിയിൽ, അമ്പാറ), ഡാനി (ഐക്കര, പാതാമ്പുഴ).