കൊല്ലമുള : വളയത്ത് വർഗീസ് ജോസഫ് (ഔസേപ്പച്ചൻ, 94) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2 ന് കൊല്ലമുള സെന്റ് മരിയാ ഗൊരേത്തി പള്ളിയിൽ. ഭാര്യ: ഏലിയാമ്മ ചാമംപതാൽ തടത്തിലാങ്കൽ കുടുംബാംഗമാണ്.
മക്കൾ : അച്ചാമ്മ, ലിസി, സാലിച്ചൻ. മരുമക്കൾ : ജോൺസൺ (നാഗത്തുങ്കൽ, മുക്കൂട്ടുതറ), റോസമ്മ, പരേതനായ ജോസഫ് (വാക്കത്തിനാൽ, പാലാ).