kob-govinda-panicker-ko

കൊടുങ്ങൂർ: മഠത്തിൽ എം.എൻ.ഗോവിന്ദപണിക്കർ (84)നിര്യാതനായി. ഭാര്യ: പരേതയായ വാസന്തിയമ്മ നെടുംകുന്നം മുക്കാട്ട് കുടുംബാംഗമാണ്. മകൻ: വിപിൻ(മഠത്തിൽ ഏജൻസീസ്, കൊടുങ്ങൂർ). മരുമകൾ: സുനിത. സംസ്‌കാരം നടത്തി.