രാമപുരം:കൂടപ്പുലം കുഴിക്കണ്ടത്തിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ സരോജനിയമ്മ (85) നിര്യാതയായി. മക്കൾ: പരേതനായ മാധവൻ നായർ, ഭാസ്കരൻ നായർ, പൊന്നമ്മ, സരസ്വതിയമ്മ, പ്രകാശ്, അനിൽ കുമാർ, സന്തോഷ് കുമാർ, അജയകുമാർ. മരുമക്കൾ : പരേതയായ പത്മ, രാധ ദേവി, പി. ആർ. ജി. നായർ, ബാലചന്ദ്രൻ നായർ, ശ്രീലത, സലില കുമാരി, പ്രസന്ന കുമാരി, ശ്രീകല. സംസ്ക്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.