വാഴൂർ: കോളേജ്പടി ഭാഗം തെക്കേമേലേട്ട് പരേതനായ ടി.എൻ.വേലായുധൻപിള്ളയുടെ ഭാര്യ ടി.കെ.പാറുക്കുട്ടിയമ്മ (93)നിര്യാതയായി. മക്കൾ: വി.രാജപ്പൻ(ചാമംപതാൽ), ലീലാമ്മ (ന്യൂഡൽഹി), രാധ (അമ്പലപ്പുഴ), ഡോ.ടി.വി.ഗോപി (തിരുവനന്തപുരം), അംബിക (ന്യൂഡൽഹി), ടി.വി.ശശികുമാർ (തിരുവനന്തപുരം), ടി.വി.ഹരിദാസ് (വാഴൂർ), ഉഷ (മുണ്ടക്കയം), ടി.വി.ശ്രീനി (കോതമംഗലം). മരുമക്കൾ: ബാലൻ (അമ്പലപ്പുഴ), ആശ (തിരുവനന്തപുരം), പൊന്നി (ആനക്കല്ല്), ഗീത (കൊട്ടാരക്കര), വിജയൻ (ഇലഞ്ഞിമറ്റത്തിൽ, മുണ്ടക്കയം), ചെല്ലപ്പൻ (കോതമംഗലം), പരേതരായ മേജർ റാണ, ലഫ്.കമാൻഡർ ബാഷമിത്ര(കൊൽക്കൊത്ത). സംസ്‌ക്കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ