kob-shini-jpg

വള്ളിച്ചിറ: ഒലേടത്ത് ആർ ശ്രീധരന്റെ മകൾ ഒ എസ് ഷിനി നിര്യാതയായി. മാതാവ്: വത്സല അരുണാപുരം മനത്തനാത്ത് കുടുംബാംഗമാണ്. സഹോദരങ്ങൾ: ഷീജ, ഷീന, ഷൈൻ. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ