kob-devasia-kuriakose-72-

ചമ്പക്കര: കല്ലുപറമ്പിൽ ദേവസ്യ കുര്യാക്കോസ് (ജോർജ്കുട്ടി, 72) നിര്യാതനായി. ഭാര്യ: വൽസമ്മ വാഴപ്പള്ളി കളത്തിൽ കുടുംബാംഗമാണ്. മക്കൾ: ജോമോൻ, ജോബി. മരുമക്കൾ: റീന, മിനി. സംസ്ക്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ.