kob-salim-jpg

തോട്ടയ്ക്കാട്: ഇളംകുറ്റിക്കാട് പരേതനായ ഭാസ്കരന്റെ മകൻ സലിം (മോനച്ചൻ, 50) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൾ: സയന. സംസ്ക്കാരം ഇന്ന് 3 ന് തോട്ടയ്ക്കാട് എസ്. എൻ. ഡി. പി. ശ്മശാനത്തിൽ.