kob-mariyakutty-jpg

നീലൂർ; തച്ചേട്ട് പരേതനായ ദേവസ്യയുടെ ഭാര്യ മറിയക്കുട്ടി (68) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2ന് നീലൂർ സെന്റ് സേവിയേഴ്‌സ് പള്ളിയിൽ പരേത നീലൂർ പോളക്കൽ കുടുംബാംഗമാണ്. മക്കൾ: ആൻസി, സിനി, ബിനോയ്, ബിനു. മരുമക്കൾ: ജോമി ആലക്കോട്, രാജു വാഴക്കുളം, മായ