ശ്രീ ചിത്തിര തിരുനാൾ 107 ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ശ്രീ ചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രം അയ്യങ്കാളി ഹാളിൽ സംഘടിപ്പിച്ച സംഗീതോത്സവത്തിൽ നടന്ന സൗന്ദര്യ മത്സരത്തിലും ചിരി മത്സരത്തിലും ഒന്നാം സ്ഥാനം നേടിയ കുട്ടികൾക്കൊപ്പം ഗായകൻ ജി. വേണു ഗോപാൽ. കെ.ഐ.എൽ.ഇ ചെയർമാൻ വി. ശിവൻകുട്ടി, സംഗീതോത്സവം ചീഫ് കോഓർഡിനേറ്റർ ശോഭന ജോർജ്, ജനറൽ കൺവീനർ ബിജു രമേശ്, എസ്.എഫ്.എസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ കെ. ശ്രീകാന്ത്, ഡോ.സ്വീറ്റി, ഡോ.നിമ്മി തുടങ്ങിയവർ സമീപം