പരേതരായവരുടെ ഓർമ്മ ദിനമായും പ്രേതാത്മാക്കളെ അകറ്റാനുമായി പുരാതനകാലത്ത് യൂറോപ്പിൽ ഒക്ടോബർ 31ന് ആഘോഷിച്ചിരുന്ന ഹാലോവീൻ ഇന്ന് ലോകമെമ്പാടും ആഘോഷമായി മാറിയിരിക്കുകയാണ്.. ആനയറയിലെ ഈവ്സ് കഫേയിൽ നടന്ന ഹാലോവീൻ നൈറ്റിൽ പങ്കെടുക്കാനെത്തിയവർ