media
തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന് വന്ന മീഡിയ അക്കാഡമിയുടെ പ്രസാധക സ്വാശ്രയത്വ ഉച്ചകോടിയുടെ സമാപനത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി നിർവഹിക്കുന്നു.ഒമാൻ സ്‌കൈബസ് വിദഗ്ധൻ ഫഹദ് അൽ സെയ്ദ്,മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു,ഡോ.ബി.ഇക്‌ബാൽ,രാജാജി മാത്യു തോമസ്,സുരേഷ് വെള്ളിമംഗലം,ജോർജുകുട്ടി,ചന്ദ്രശേഖർ തുടങ്ങിയവർ സമീപം

തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലിൽ നടന്ന് വന്ന മീഡിയ അക്കാഡമിയുടെ പ്രസാധക സ്വാശ്രയത്വ ഉച്ചകോടിയുടെ സമാപനത്തിന്റെ ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപള്ളി നിർവഹിക്കുന്നു. ഒമാൻ സ്‌കൈബസ് വിദഗ്ധൻ ഫഹദ് അൽ സെയ്ദ്, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ് ബാബു, ഡോ.ബി.ഇക്‌ബാൽ,രാജാജി മാത്യു തോമസ്, സുരേഷ് വെള്ളിമംഗലം, ജോർജുകുട്ടി, ചന്ദ്രശേഖർ തുടങ്ങിയവർ സമീപം